'നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ അനുവദിക്കണം'
2025-05-03 0 Dailymotion
'നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ അനുവദിക്കണം, നിലവിലെ നേതൃമാറ്റ ചർച്ചകൾ പാർട്ടിക്ക് ഗുണം ചെയ്യില്ല; നേതൃത്വത്തോട് കെ. സുധാകരൻ