330 പരാതികളിലായി 32 കേസുകൾ; ഓഫർ തട്ടിപ്പ് കേസിൽ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പൊലീസിൽ കീഴടങ്ങി
2025-05-03 0 Dailymotion
330 പരാതികളിലായി 32 കേസുകൾ; ഓഫർ തട്ടിപ്പ് കേസിൽ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പൊലീസിൽ കീഴടങ്ങി. മാറഞ്ചേരി പഞ്ചായത്ത് അംഗവും പൊന്നാനിയിലെ യൂത്ത് ലീഗ് നേതാവുമായ കെ.എ.ബക്കറാണ് കീഴടങ്ങിയത്