ജഡ്ജിയെ വിമര്‍ശിച്ച ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിനെതിരെ നടപടി
2025-05-03 0 Dailymotion
ജഡ്ജിയെ വിമര്‍ശിച്ച ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റിനെതിരെ വീണ്ടും സ്വമേധയാ അച്ചടക്ക നടപടിയുമായി കേരള ബാര്‍ കൗണ്‍സില്‍. യശ്വന്ത് ഷേണായിക്കെതിരെയാണ് നടപടി