ചക്ക വീണ് ഒൻപത് വയസ്സുകാരി മരിച്ചു; ചക്ക തലയിൽ വീണത് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ. മരിച്ചത് മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടി സ്വദേശി ആയിശ തസ്നി