കൊല്ലത്ത് തെരുവ്‌നായയുടെ കടിയേറ്റ ഏഴ് വയസുകാരി ഗുരുതരാവസ്ഥയില്‍; രോഗം ബാധിച്ചത് അവസാന ഡോസ് വാക്‌സിന്‍ സ്വീകരിക്കും മുമ്പ്
2025-05-03 5 Dailymotion
ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ നല്‍കിയിരുന്നു