¡Sorpréndeme!

'എന്റെ താത്ത വെന്റിലേറ്ററിലായിരുന്നു, പുറത്തെടുത്തപ്പോഴാണ് അവൾ മരിച്ചത്'

2025-05-02 4 Dailymotion

'എന്റെ താത്ത വെന്റിലേറ്ററിലായിരുന്നു, പുറത്തെടുത്തപ്പോഴാണ് അവൾ മരിച്ചത്. രോഗികളെ പുറത്തെത്തിക്കാനുള്ള എമർജൻസി ഡോർ അവർ ചങ്ങലവെച്ച് പൂട്ടിയിട്ടിരിക്കാണ്'; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പുക ഉയർന്ന സമയം മരിച്ച രോഗികളുടെ ബന്ധുക്കൾ മീഡിയവണിനോട്‌