¡Sorpréndeme!

'അവിടെ ഇപ്പോൾ ആരുമില്ല, നമ്മൾ എല്ലാവരെയും മാറ്റിയിട്ടുണ്ട്'; മെഡിക്കൽ ഓഫീസർ

2025-05-02 0 Dailymotion

അവിടെ ഇപ്പോൾ ആരുമില്ല, നമ്മൾ എല്ലാവരെയും മാറ്റിയിട്ടുണ്ട്, ബാക്കിയുള്ള കാര്യങ്ങളിൽ കൂടുതൽ സ്ഥിരീകരണം വരേണ്ടതുണ്ട്; കോഴിക്കോട് മെഡിക്കൽ കോളജ് അപകടത്തിൽ മെഡിക്കൽ ഓഫീസറുടെ പ്രതികരണം