പുക ശ്വസിച്ച് മൂന്ന് രോഗികൾ മരിച്ചെന്ന് ടി.സിദ്ദിഖ്, കൃത്യമായ കണക്ക് പുറത്തുവിടണമെന്നും MLA
2025-05-02 11 Dailymotion
കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ഉണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മൂന്ന് രോഗികൾ മരിച്ചെന്ന് ടി.സിദ്ദിഖ് എംഎൽഎ, കൃത്യമായ കണക്ക് പുറത്തുവിടണമെന്നും എംഎൽഎ