'നേതാക്കൾ സംസാരിക്കുമ്പോൾ മറ്റുള്ളവർ തിക്കും തിരക്കും ഉണ്ടാക്കരുത്'; മാർഗനിർദേശവുമായി KPCC
2025-05-02 1,377 Dailymotion
'നേതാക്കൾ സംസാരിക്കുമ്പോൾ മറ്റുള്ളവർ തിക്കും തിരക്കും ഉണ്ടാക്കരുത്', വേദിയിലെ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തും; പാർട്ടി പരിപാടികൾക്ക് മാർഗ നിർദേശവുമായി കെപിസിസി