¡Sorpréndeme!

ആനവണ്ടി ടൂർപാക്കേജ് വമ്പൻ ഹിറ്റ്; നേട്ടം കൊയ്ത് കണ്ണൂർ കെഎസ്ആർടിസി, പുതിയ ട്രിപ്പ് റെഡി!

2025-05-02 16 Dailymotion

സഞ്ചാരികൾ ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്യ്തത് ഗവി - കുമളി - രാമക്കൽമേട് മൂന്നാർ - കാന്തല്ലൂർ - മറയൂർ ട്രിപ്പ്. ഈ മാസം കണ്ണൂരിൽ നിന്നുള്ള പുതിയ പാക്കേജുകൾ അറിയാം