കേരളത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് സമൂഹം തിരുവനന്തപുരത്ത് കണ്ടെത്തി;അപൂര്‍വമായ പാരുകളെ കണ്ടെത്തിയത് തുമ്പ കടലില്‍
2025-05-02 21 Dailymotion
തുമ്പ മുതല്‍ പുത്തന്‍തോപ്പ് വരെ മൂന്ന് കിലോമീറ്ററോളം നീളമുള്ള പവിഴപ്പുറ്റ് സമൂഹമാണ് ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ആഴക്കടൽ ഡൈവിങ്ങിൽ കണ്ടെത്തിയത്