ബസിൽ കുഴഞ്ഞുവീണ ബാലികയെ അതിവേഗത്തിൽ ആശുപത്രിയിലെത്തിച്ച് സഹോദരങ്ങളായ ബസ് ജീവനക്കാർ; അവസരോചിത ഇടപ്പെടലിനെ അഭിനന്ദിച്ച് നാട്
2025-05-02 6 Dailymotion
കാളികാവ് നിലമ്പൂർ റൂട്ടിൽ ഓടുന്ന വിഷ്‌ണു എന്ന സ്വകാര്യ ബസിലെ ജീവനക്കാരും സഹോദരങ്ങളുമായ ഡ്രൈവർ അനീഷ്, കണ്ടക്‌ടർ അജീഷ് എന്നിവരാണ് ബസ് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച് ബാലികയുടെ ജീവൻ രക്ഷിച്ചത്