¡Sorpréndeme!

ഇനി അൽപം വെർച്വൽ റിയാലിറ്റിയുടെ മായക്കാഴ്‌ചകള്‍ ആയാലോ ??? എങ്കി വണ്ടി വിട് പാപ്പാ ഇരവികുളത്തേക്ക്...

2025-05-02 65 Dailymotion

ചെങ്കുത്തായ മലനിരകളെ തഴുകിത്തലോടിയെത്തുന്ന കോടമഞ്ഞും, കൂസൃതികാട്ടി തുള്ളിച്ചാടി നടക്കുന്ന വരയാടിൻ കുഞ്ഞുങ്ങളും മാത്രമല്ല, വെർച്വൽ റിയാലിറ്റിയുടെ മായക്കാഴ്‌ചകളും ഇനി ഇരവികുളത്തിന് സ്വന്തം.