¡Sorpréndeme!

'വിഴിഞ്ഞത്തെ കുറിച്ചുള്ള സിപിഎം പ്രചാരണം പച്ചക്കള്ളം, ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെപ്പോലും അവര്‍ ഭയക്കുന്നു': ചാണ്ടി ഉമ്മന്‍

2025-05-02 0 Dailymotion

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടിയുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചാണ്ടി ഉമ്മന്‍. പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഒന്നും ചെയ്യാതെ ക്രെഡിറ്റ് എടുക്കുന്ന സര്‍ക്കാരാണിതെന്നും കുറ്റപ്പെടുത്തല്‍.