സിനിമ - സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു.കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.