ആലുവ സ്വകാര്യ ബസ് സ്റ്റാന്‌ഡില്‍ യുവാവിന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ തിരുവനന്തപുരം സ്വദേശി അന്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു