പാലക്കാട് ചളവറയിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു.കുടുംബ ആരോഗ്യ കേന്ദ്രത്തിന് മുന്നിലെ മരംഇന്ന് രാവിലെ 10 മണിയോടെയാണ് വീണത്