¡Sorpréndeme!

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഇനി ലോക വികസനത്തിൻ്റെ കവാടം

2025-05-02 3 Dailymotion

വേദിയില്‍ പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് മലയാളത്തില്‍ സന്തോഷം പങ്കുവച്ച്. "ഏവര്‍ക്കും എൻ്റെ നമസ്‌കാരം. ഒരിക്കല്‍ കൂടി ശ്രീഅനന്തപത്മനാഭൻ്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്." - ഇതായിരുന്നു തുടക്കം