'വരത്തന്‍മാര്‍ക്ക് അത്ഭുതം, വിഴിഞ്ഞത്തുകാര്‍ക്ക് സാധാരണ കാഴ്‌ചയായ പടുകൂറ്റന്‍ കപ്പലുകള്‍'; തുറമുഖ കമ്മീഷനിങ്ങില്‍ ഇവര്‍ക്കും പറയാനുണ്ട്
2025-05-01 16 Dailymotion
കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ തുറമുഖത്തെത്തി തുടങ്ങിയതോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരാണ് വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും തുറമുഖത്തിൻ്റെ ദൂരക്കാഴ്‌ച കാണാനെത്തുന്നതെങ്കില്‍ പരിസരവാസികള്‍ക്ക് ഇതു സ്ഥിരം കാഴ്‌ചയാണ്