സൗദി-ചൈന കാർഗോ മേഖലയിൽ പുതിയ പദ്ധതി; ഈ- കൊമേഴ്സ്, ഡിജിറ്റൽ ലോജിസ്റ്റിക് സഹകരണം ശക്തമാവും. ലോജിസ്റ്റിക് മേഖലയിലെ നിക്ഷേപം വർധിക്കും