ഒരു സംഘം ആളുകൾ ഗുരുതരമായി മർദ്ദിച്ചെന്ന പരാതി പൊലീസ് സ്വീകരിച്ചില്ല; സ്ട്രച്ചറിൽ കിടന്ന് പ്രതിഷേധം
2025-04-30 3 Dailymotion
'ഒരു സംഘം ആളുകൾ ഗുരുതരമായി മർദ്ദിച്ചെന്ന പരാതി പൊലീസ് സ്വീകരിക്കുന്നില്ല'; കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് മുന്നിൽ സ്ട്രച്ചറിൽ കിടന്ന് പ്രതിഷേധം