¡Sorpréndeme!

'വിഴിഞ്ഞം ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ട്, നടക്കുന്നത് വിവാദമുണ്ടാക്കാനുള്ള ശ്രമം': മന്ത്രി വിഎൻ വാസവൻ

2025-04-30 1 Dailymotion

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് ക്ഷണം കിട്ടാതെ വിഡി സതീശൻ. കേന്ദ്രസർക്കാർ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രമില്ല. വിവാദങ്ങൾ മുറുകുന്നു.