¡Sorpréndeme!

തോക്ക് പിടിക്കുന്ന ശ്രീലക്ഷ്‌മിയ്‌ക്ക് നായ്‌ക്കളും വഴങ്ങും; അസം റൈഫിൾസിലെ ആദ്യ വനിത ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി

2025-04-30 44 Dailymotion

2023-ലാണ് ശ്രീലക്ഷ്‌മി അസം റൈഫിൾസിന്‍റെ ഭാഗമായത്. അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിലായിരുന്നു ആദ്യ നിയമനം.