'മാധ്യമം' റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം വത്സലൻ വാതുശ്ശേരിക്ക്
2025-04-30 5 Dailymotion
സാഹി ത്യകാരനും ചിന്തകനും വാരാദ്യമാധ്യമം പ്രഥമ പത്രാധിപരുമായ കെ.എ. കൊടുങ്ങല്ലൂരിന്റെ സ്‌മരണക്ക് 'മാധ്യമം' റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം വത്സലൻ വാതുശ്ശേരിക്ക്.