ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു.വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.സൗമ്യ വധക്കേസ്, ജിഷ വധക്കേസ് , കൂടത്തായി കൂട്ടക്കൊലക്കേസ്തുടങ്ങി പ്രമാദമായ പലകേസുകളിലും പ്രതിഭാഗത്തിനായി ഹാജരായിരുന്നു.