ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; മാനസികാസ്വാസ്ഥ്യമുള്ളയാൾക്ക് മർദനമേറ്റത് 'പാകിസ്താൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച്
2025-04-30 0 Dailymotion
വയനാട് സ്വദേശി കൊല്ലപ്പെട്ടത് മംഗളൂരുവിൽ നടന്ന ആക്രമണത്തിൽ. 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിൽ സംഘപരിവാറാണെന്ന് സി.പി.എം ആരോപണം