'മൂന്നു ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടും ചികിത്സ കിട്ടിയില്ല'; കോഴിക്കോട് മെഡിക്കൽ കോളജിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി