ബഹ്‌റൈൻ കെഎംസിസി ഹമദ് ടൗൺ കമ്മറ്റി ശിഫ ബഹ്‌റൈനിലെ ഹമലയിൽ പുതുതായി ആരംഭിക്കുന്ന ശിഫ അൽ ജസീറ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു