ജിസിസിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരി ഗ്രൂപ്പിന്റെ യുഎഇയിലെ മാളുകളിൽ ടെൻ, ട്വന്റി, തേർട്ടി പ്രൊമോഷന് തുടക്കമായി