¡Sorpréndeme!

ബഹ്റൈൻ പാവലിയിൽ കോടികളുടെ മുത്തും പവിഴവും

2025-04-29 0 Dailymotion

കടലിൽ നിന്ന് മുത്തുച്ചിപ്പി വാരി അതിൽ നിന്ന് മുത്തും പവിഴവും കണ്ടെടുക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടില്ലേ...അത് സത്യം തന്നെയാണെന്ന് തെളിവു സഹിതം കാണിച്ചുതരികയാണ് ബഹ്റൈനികൾ