വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് ശേഷമാണ് അവർ മാമ്പഴ കൃഷിയിലേക്ക് ഇറങ്ങിയത്. കൃഷിയിൽ അതീവ തത്‌പരയായ ബ്ലെയിസി 2001ലാണ് കൃഷി ഒരു മുഴുവൻ സമയ തൊഴിലായി സ്വീകരിച്ചത്...