മലപ്പുറത്ത് തെരുവുനായ ആക്രമണത്തെ തുടർന്ന് പേവിഷ ബാധയേറ്റ അഞ്ചര വയസ്സുകാരി മരിച്ചു
2025-04-29 0 Dailymotion
മലപ്പുറത്ത് തെരുവുനായ ആക്രമണത്തെ തുടർന്ന് പേവിഷ ബാധയേറ്റ അഞ്ചര വയസ്സുകാരി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ ആരോപണം ഡോക്ടർമാർ നിഷേധിച്ചു.L