¡Sorpréndeme!

കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ച ജാർഖണ്ഡ് സ്വദേശികൾ കസ്റ്റഡിയിൽ; ഉപേക്ഷിച്ചത് ചികിത്സക്ക് പണമില്ലാത്തതിനാൽ, ഇരുവർക്കുമെതിരെ കേസ്

2025-04-29 5 Dailymotion

'നിധി'യുടെ മാതാപിതാക്കൾ കസ്റ്റഡിയിൽ. കൂടുതൽ വിവിരങ്ങൾ തേടാൻ പൊലീസ്.