പ്രതിപക്ഷ കൗൺസിലർമാർക്കെതിരെയായ പൊലീസ് നടപടിക്കെതിരെ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ കോൺഗ്രസ് -സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു