¡Sorpréndeme!

അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയെ പിടികൂടി കുന്ദമംഗലം പൊലീസ്; കസ്‌റ്റഡിയിലെടുത്തത് നോയിഡയിൽനിന്ന്

2025-04-29 2 Dailymotion

കുന്ദമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ് കിരണിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നോയിഡയിൽ വച്ചാണ് ഫ്രാങ്ക് ചിക്കൻ സിയയെകസ്‌റ്റഡിയിൽ എടുത്തത്.