ഹെഡ്ഗേവാറിൻ്റെ പേരിലുള്ള പദ്ധതിയെച്ചൊല്ലി പാലക്കാട് നഗരസഭയിൽ കയ്യാങ്കളി; ഏറ്റുമുട്ടി ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍
2025-04-29 3 Dailymotion
ഭിന്നശേഷിക്കാർക്കുവേണ്ടി പാലക്കാട് നഗരസഭ തുടങ്ങുന്ന പദ്ധതിയുടെ കെട്ടിടത്തിന് ആർഎസ്എസ് സ്ഥാപകൻ്റെ പേരിടുന്നതാണ് വിവാദങ്ങളുടെ കേന്ദ്രം