¡Sorpréndeme!

മാംസമില്ലാതെ തൊലി എല്ലിനോട് ചേര്‍ന്നു, ഭക്ഷണ അംശം പോലുമില്ലാതെ ആമാശയം; തുഷാരയെ പട്ടിണിക്കിട്ടുകൊന്ന ഭര്‍ത്താവിനും അമ്മയ്‌ക്കും ശിക്ഷ വിധിച്ച് കോടതി

2025-04-29 6 Dailymotion

28 വയസുകാരിയെ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍, മാതാവ് ലാലി എന്നിവര്‍ക്ക് ശിക്ഷ വിധിച്ച് കോടതി.