ഭീകരർ എവിടെ? മേഖലയിൽ തിരച്ചിൽ ഊർജിതം.പഹൽഗാമിലെ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാക്കിസ്ഥാനുമായുള്ള സിന്ധുനദീജല കരാർ മരവിപ്പിച്ചതുൾപ്പെടെ നിരവധി തീരുമാനങ്ങളിലേക്കാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസങ്ങളിലായി കടന്നുകൊണ്ടിരിക്കുന്നത്.,