¡Sorpréndeme!

'എൻ്റെ പേര് കേട്ടാൽ തിരിച്ചറിയുന്നു എന്നതുതന്നെ വലിയ ഭാഗ്യം, പുതിയകാലത്ത് എനിക്കൊന്നിനും ധൈര്യമില്ല'; ഷാജി എന്‍ കരുണിൻ്റെ തുറന്നുപറച്ചില്‍

2025-04-28 4 Dailymotion

സിനിമകൾ തിയേറ്ററിൽ ഓടി വിജയം കൈവരിച്ചാൽ മാത്രമാണ് എനിക്ക് ഇടവേളകൾ ഇല്ലാതെ സിനിമകൾ ചെയ്യാൻ സാധിക്കുകയുള്ളൂ, ഒരു നിർമാതാവ് എന്നെ വിശ്വസിച്ച് പണം മുടക്കാൻ തയ്യാറാവുകയുള്ളൂ