¡Sorpréndeme!

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

2025-04-28 6 Dailymotion

മിഠായി വാങ്ങാൻ പുറത്തുപോയ കുട്ടിക്ക് മാർച്ച് 29നാണ് തെരുവുനായയുടെ കടിയേറ്റത്. നായ ആക്രമിക്കുകയും തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തു