¡Sorpréndeme!

കാനഡയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

2025-04-28 1 Dailymotion

കാനഡയിൽ പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.
ഭരണകക്ഷിയായ ലിബറൽ പാർട്ടിയും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം