¡Sorpréndeme!

യമനിൽ യു എസ് ആക്രമണം; 68 പേർ കൊല്ലപ്പെട്ടു

2025-04-28 0 Dailymotion

യമനിൽ അമേരിക്കയുടെ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. അതേ സമയം ഗസ്സയിൽ ഇന്ന് പുലർച്ചെ മാത്രം ഇസ്രായേൽ 23 പേരെ കൊന്നു