കാട് മൂടി കിടക്കുന്ന കുന്നിൻ പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതോടെ പരിശോധനയ്ക്ക് എത്തിയതായിരുന്നു സവാദും സുഹൃത്തുക്കളും.