വാഹനത്തിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആട് ഷമീറാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് പൊലീസ്.