'അവധി അപേക്ഷയിൽ തീരുമാനം വൈകിപ്പിച്ചു, ആരോഗ്യസ്ഥിതി പരിഗണിക്കാതെ സ്ഥലം മാറ്റി'
2025-04-27 3 Dailymotion
'അവധി അപേക്ഷയിൽ തീരുമാനം വൈകിപ്പിച്ചു, ആരോഗ്യസ്ഥിതി പരിഗണിക്കാതെ സ്ഥലം മാറ്റി'; കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയെന്ന് MSME മന്ത്രാലയത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്