¡Sorpréndeme!

ജീവിതത്തിൽ ഒരിക്കലെങ്കിലും രുചിക്കേണ്ട മാങ്ങകൾ; കേരളത്തിൻ്റെ തനത് മാമ്പഴങ്ങൾ തേടിയൊരു യാത്ര

2025-04-27 35 Dailymotion

മാങ്ങാകാലമാണ് കേരളത്തിൽ. ഏത് തെരുവിലെത്തിയാലും ഏത് ഫ്രൂട്‌സ് കടയിൽ കയറിയാലും മാങ്ങ നമ്മെ കൊതിപ്പിക്കും. ഓരോ ദേശത്തെ മാങ്ങയ്ക്കും വ്യത്യസ്ത രുചിയാണ്. കേട്ടാൽ ഇമ്പമുള്ള കഥകളാണ് ഓരോ മാങ്ങായിനത്തിനും പറയാനുള്ളത്