മുഖ്യമന്ത്രി പിണറായി വിജയന്റെ അത്താഴ വിരുന്നിൽ നിന്ന് പിന്‍മാറി ഗവർണർമാർ.
2025-04-27 1 Dailymotion
മുഖ്യമന്ത്രി പിണറായി വിജയന്റെ അത്താഴ വിരുന്നിൽ നിന്ന് പിന്‍മാറി ഗവർണർമാർ. വിരുന്നിൽ പങ്കെടുക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നൽകുമെന്ന് വിലയിരുത്തിയാണ് കേരള, ബംഗാൾ, ഗോവ ഗവർണർമാർ വിട്ടുനിൽക്കുന്നത് എന്ന് സൂചന