പ്രമുഖ ഗ്രന്ഥാലയം പ്രവർത്തകൻ വടകര പണിക്കോട്ടി വി.കെ.ബാലൻ മാസ്റ്റർ അന്തരിച്ചു. മീഡിയവണ്‍ സീനിയർ റിസർച്ചർ വി.കെ.പ്രതാപന്‍റെ പിതാവാണ്