¡Sorpréndeme!

'സർ ഞാൻ മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറായി അഭിനയിച്ചിട്ടുണ്ട്'; എക്സൈസിനോട് ഖാലിദ് റഹ്മാൻ

2025-04-27 1 Dailymotion

'സർ ഞാൻ മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറായി അഭിനയിച്ചിട്ടുണ്ട്'; എക്സൈസിനോട് ഖാലിദ് റഹ്മാൻ. കഞ്ചാവുമായി പിടിക്കപ്പെട്ട ശേഷം എന്തു ചെയ്യുന്നു എന്ന എക്സൈസിന്റെ ചോദ്യത്തിനാണ് സംവിധായകന്റെ മറുപടി