വിവാഹത്തിനായി നാട്ടിൽ പോകാനിരിക്കെ, മലയാളി യുവാവ് ബഹ്റൈനിൽ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് നിയാസാണ് ബഹ്റൈനിൽ താമസ സ്ഥലത്ത് കുഴഞ്ഞു വീണത്